നഗരത്തൊട്ടിൽ... ഇതര സംസ്ഥാന തൊഴിലാളികളിൽ പലർക്കും താമസിക്കാൻ സ്ഥിരമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ കിട്ടുന്നിടം തൊട്ടിൽ കെട്ടുകയാണ് കുടുംബങ്ങൾ. കോഴിക്കോട് കോർപ്പറേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
നഗരത്തൊട്ടിൽ...
ഇതര സംസ്ഥാന തൊഴിലാളികളിൽ പലർക്കും താമസിക്കാൻ സ്ഥിരമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ കിട്ടുന്നിടം തൊട്ടിൽ കെട്ടുകയാണ് കുടുംബങ്ങൾ. കോഴിക്കോട് കോർപ്പറേഷന് സമീപത്ത് നിന്നുള്ള കാഴ്ച.