വടകര: സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് അതിജീവനയാത്രയ്ക്ക് സ്വീകരണം നൽകി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ചവറ ജയകുമാർ, അബ്ദുൾ മജീദ്, കെ.സി. സുബ്രഹ്മണ്യൻ, എ.എം ജാഫർ ഖാൻ , പി.കെ. അരവിന്ദൻ , പി.രാധാകൃഷ്ണൻ, അനിൽ എം.ജോർജ് , തോമസ് ഹെർബിറ്റ്, എൻ ശ്യാംകുമാർ , ജി.എസ് ഉമാശങ്കർ , കെ.പ്രദീപൻ , പ്രവീൺ, സജീവൻ കുഞ്ഞോത്ത്, സജീവൻ വടകര, രാധാകൃഷ്ണൻ, മനോജ് മുതുവന, ടി.ജൂബേഷ് എന്നിവർ പ്രസംഗിച്ചു.