binna2
binna2

ബേപ്പൂർ: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ ബീച്ച് ഫോർ ആൾ കാമ്പയിൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ വി. പ്രവീൺ ഉദ്ഘാടനം ചെയ്തു. കെ.സുരേശൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾകലാം ആസാദ് പി. നിഖിൽ , ഇ. ആർ. മണലിൽ മോഹനൻ , പ്രവീൺ കുമാർ , ആർ. ജയന്ത് കുമാർ , എം. പി. ജോർജ് , ജി. വിനീത് , ഹുബുറഹ്മാൻ , സന്നാഫ് പാലക്കണ്ടി, അജീഷ് അത്തോളി, താഹ , ഷഫീഖ് അലി , സുമ പള്ളിപ്രം , ഷെർഷാദ് അലി ,സബിൻ പ്രസംഗിച്ചു.