കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 17 ഇന്ത്യ യൂത്ത് ചാമ്പ്യൻഷിപ്പിൽ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ്.സിയും ഏറ്റുമുട്ടുന്നു.