ബാലുശ്ശേരി: കെ.ടി .ഡി .എസ് (കേരള ടൂറിസം ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) ഇൻഫർമേഷൻ സെന്റർ ബാലുശ്ശേരിയിൽ കെ.എം.സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി
. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്‌ണൻ
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
കൃഷ്‌ണവേണി മാണിക്കോത്ത്,, സുരേഷ് കെ. അശോക് കുമാർ, . ജേക്കബ് സാം ലോപ്പസ് എൻ.കെ. പ്രശാന്ത് വിജയൻ, ബിന്ദു ടി.കെ.,റോയ് കെ.ജെ.,തോമസ് സബാസ്‌റ്റ്യൻ മൂനാനപ്പള്ളി പ്രസംഗിച്ചു. ശരത്‌ചന്ദ്രൻ സ്വാഗതവും ഷംസുദ്ദീൻ കെ.എം.നന്ദിയും പറഞ്ഞു.