വടകര: കേരള സംസ്ഥാന സ്കൂൾ ഫുട്ബോൾ ടീമിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫെബിൻ ഫെൻഫറിന് എഫ്സി സാൻഡ്ബാങ്ക്സ് ക്ലബ്ബ് ആദരിച്ചു. സിനിമാ നിർമ്മാതാവ് സിഎച്ച് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പിവി ഹാഷിം അദ്ധ്യക്ഷനായി. എസി നൗഫൽ, സികെ ഫൈജാസ്, എ റിഷാദ്, എം തൽഹത്ത്, എ ഷഫീഖ്, എ അർഷാദ്, കെകെ മുൻസീർ എന്നിവർ സംസാരിച്ചു. ഡി കെ അൻഷാദ് സ്വാഗതവും എ അജ്ഫാൻ നന്ദിയും പറഞ്ഞു