sfi-
ലാത്തി തളർത്താത്ത പ്രതിഷേധം... കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിക്കാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകനെ പൊലീസ്‌ മർദിക്കുന്ന.

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജ്