വടകര: ഒഞ്ചിയത്തെ മാണിക്കോത്ത് കണ്ടിയിൽ എം.കെ.ഭാസ്കരൻ (72) നിര്യാതനായി. സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനും ആർ.എം.പി ഐ ഒഞ്ചിയം സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഗൗരി. മക്കൾ: എം കെ സജീഷ്, സജില. മരുമകൻ: രാജേഷ് (എടച്ചേരി). സഹോദരങ്ങൾ: എം. കെ . ബാലകൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ), ഓമന (പള്ളൂർ), തങ്കം ( ചോറോട് ).