കൊടിയത്തൂർ: കാരാളിപ്പറമ്പ് പരവരിയിൽ ഹൈദർ (85) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ . മക്കൾ : മുഹമ്മദ്, അബ്ദുള്ള സഹദി (സഹായി ഡയറക്ടർ), ജഹ്ഫർ (അപെക്സ് സ്കൂൾ) ലിറാർ,സിദ്ദിക്ക് (സൗദിഅറേബ്യ),ബഷീർ (ഖത്തർ), അലി(ദുബൈ). മരുമക്കൾ:സുബൈദ, സൗദ, നഫീസ, ഷഹർബാൻ, ആരിഫ, മാജിദ.