kannamangalam-news
കാർത്യായനി

കുന്ദമംഗലം : ചെത്തുകടവ് മിനിയിൽ കുറുങ്ങോട്ടു കാട്ടിൽ കാർത്ത്യായനി (78) നിര്യാതയായി. ഭർത്താവ്:- ഗോപാലൻ. മക്കൾ: രാമചന്ദ്രൻ (കെ.എസ്.ആർ ടി സി ഡ്രൈവർ), രാജശ്രീ. മരുമക്കൾ: ബിജുല, സുരേഷ് (റിട്ട. മിലട്ടറി). സഞ്ചയനം വെള്ളിയാഴ്ച .