കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ താമസിക്കും പി.കെ. കേളപ്പൻ (87) നിര്യാതനായി. ഭാര്യ: മാണിക്ക്യം. മക്കൾ: വിജയൻ, സുരേഷ് ബാബു, റീത്ത, റീന, മരുമക്കൾ: ഷീബ, പ്രസീത. പരേതനായ ബാലകൃഷ്ണൻ, ശശിധരൻ.