news
മേരി

തിരുവമ്പാടി: ആനക്കാംപൊയിൽ വയലാമണ്ണിൽ മേരി (76) നിര്യാതയായി. തിരുവമ്പാടി കളമ്പുകാട്ട് കുടുംബാംഗം. ഭർത്താവ്: തോമസ് (കൊച്ചേട്ടൻ). മക്കൾ: സജി (പി.റ്റി.എം ഹൈസ്കൂൾ, കൊടിയത്തൂർ), ബിന്ദു ( ചമൽ ) മരുമക്കൾ: ദീപ കയത്തുങ്കൽ നെല്ലിപ്പൊയിൽ, പരേതനായ സജൻ പിള്ളച്ചിറ, ചമൽ.