narayani
നാ​രാ​യ​ണി

കൊ​യി​ലാ​ണ്ടി​:​ കു​റു​വ​ങ്ങാ​ട് വ​യ​നാ​ട​ൻ​ ക​ണ്ടി​ അ​മൃ​ത​പു​രി​യി​ൽ​ നാ​രാ​യ​ണി ​(​9​8​)​ നി​ര്യാ​ത​യാ​യി​. ഭ​ർ​ത്താ​വ്:​ പ​രേ​ത​നാ​യ​ കു​ഞ്ഞി​രാ​മ​ൻ​. മ​ക്ക​ൾ​:​ ക​രു​ണാ​ക​ര​ൻ​,​ രാ​ധ​,​ മു​കു​ന്ദ​ൻ​ (​ബി.ജെ.​പി​ കൊ​യി​ലാ​ണ്ടി​ മ​ണ്ഡ​ലം​ വൈ​സ് പ്ര​സി​ഡ​ന്റ്)​,​​ സു​ജാ​ത​,​ ഗീ​ത​,​ പ്രീ​ത​. മ​രു​മ​ക്ക​ൾ​:​ ഇ​ന്ദി​ര​(​റി​ട്ട​. അ​ദ്ധ്യാ​പി​ക​)​ ഇ​മ്പി​ച്ച​ൻ​,​ വി​നോ​ദി​നി​,​ വ​ത്സ​ൻ​,​ പ​രേ​ത​നാ​യ​ രാ​ഘ​വ​ൻ​,​ ബാ​ബു​. സ​ഞ്ച​യ​നം​ ഞാ​യ​റാ​ഴ്ച​.