പേരാമ്പ്ര: ചക്കിട്ടപാറ മുക്കോലക്കൽ പരേതനായ ഗോവിന്ദമാരാരുടെ ഭാര്യ ഓമന അമ്മ (99) നിര്യാതയായി. മക്കൾ. എ.എം വസന്ത (റിട്ട .ഇറിഗേഷൻ വകുപ്പ്), ഡോ. എം.ജി സുരേഷ്കുമാർ (മുൻ അഡീഷണൽ പ്രൈവറ്റ് സെകട്ടറി വൈദ്യുതി വകുപ്പ് , ഇലക്ടിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യ സെക്രട്ടറി), ഡോ.എം.ജി മല്ലിക (അസോ. പ്രെഫസർ മലയാളം സർവകലാശാല തിരൂർ)
. മരുമക്കൾ: മങ്കയം രാഘവൻ (റിട്ട .എച്ച്എം കുറുമ്പൊയിൽ ദേശസേവാ സ്കൂൾ), സി. റജി (സെക്രട്ടറി ഇ.എം.എസ് ഹോസ്പിറ്റൽ പേരാമ്പ്ര ,സി.പി.ഐ.എം മുക്കവല ബ്രാഞ്ച് അംഗം). സംസ്കാരം ഇന്ന് രാവിലെ 10 മണി വീട്ടുവളപ്പിൽ .