kunnamangalamnews
അരുൺ കുമാർ

കുന്ദമംഗലം: പടിഞ്ഞാറെപ്പാട്ട് അരുൺ കുമാർ (34) നിര്യാതനായി.രവി എസ്. മാരിയപ്പന്റെയും പ്രേമയുടെയും മകനാണ്. ഭാര്യ: ശരണ്യ. സഹോദരങ്ങൾ: പ്രവീൺ, ഷാരൂൺ.