ഏകരൂൽ: ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ നേതാക്കളായ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പിയേയും പ്രതിപക്ഷ നേതാവ് വി.ഡി സതീഷ നെയും യൂത്ത് കോൺഗ്രസ്, കെ.
എസ്.യു.നേതാക്കൾക്കും പ്രവർത്തകർക്കും നേരേയുള്ള
പൊലീസ് മർദ്ദനത്തിൽ പ്രതിഷേധി ച്ച് ഉണ്ണികുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് കെ.കെ. നാസർ, ഇ.ടി. ബിനോയ്, രബിൻ ലാൽ, അഭിജിത് ടി.പി., അസീസ്, ശ്രീജ ചേലത്തൂർ,ശകുന്തള, രജീഷ് മുഹമ്മദ് കെ.കെ, ശശി കരിന്തോറ, സോമസുന്ദരൻ, ഒ കെ. ദാമോദരൻ കെ പി സിറാജ്,റിലേഷ്, ജയൻ, രതീഷ് ഇയ്യാട് തുടങ്ങിയവർ നേതൃത്വം നല്കി.