lockel
​പടം: മെമ്പർ ഷിപ്പ് വിതരണം

രാമനാട്ടുകര: സൗദി അറേബ്യയിലെ ജിദ്ദയിൽ പത്തു വർഷമായി കലാ-കായിക മേഖലയിൽ പ്രവർത്തിച്ചു വരുന്ന രാമനാട്ടുകര പ്രദേശത്തുകാരുടെ കായിക കൂട്ടായ്മയായ രാമനാട്ടുകര എക്സ്പാട്രിയേറ്റ്സ് സ്പോർട്സ് ക്ലബിന്റെ ചുവടു പിടിച്ച് മുൻ പ്രവാസികളായ ഒരു പറ്റം കായിക പ്രേമികൾ രാമനാട്ടുകരയിൽ - ആർ ഇ എസ് സി ക്ലബിന് രൂപം നൽകി. ഹനീഫ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് കൊങ്ങയിൽ, തസ്‌ലീംഅഹമ്മദ്, ഉമ്മർ അഷ്റഫ് പാണ്ടികശാല, സമീർ കെടി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: ശമീം കളത്തിൽ(പ്രസിഡന്റ്), മനാഫ് കളരിക്കൽ (ജനറൽ സെക്രട്ടറി) അസ് ലു കെ.ടി (ട്രഷറർ),