കൊയിലാണ്ടി :എസ് ബി ഐ റോഡിൽ വലിയകത്ത് വളപ്പിൽ
ഹവ്വ ഉമ്മ (72) നിര്യാതയായി. ഭർത്താവ്: കുഞ്ഞഹമ്മദ്. മക്കൾ: ഇസ്മായിൽ, മുസ്തഫ, ഹാജറ, സൗദ
സാദിഖ്. മരുമക്കൾ:നഫീസ,റഹ്മത്ത്, മുസ്തഫ, അബ്ദുന്നാസർ,ഹാജറ.