പേരാമ്പ്ര: മുതുകാട് തെക്കെപുറ്റംകണ്ടി കൃഷ്ണൻനായർ (75) നിര്യാതനായി.

ഭാര്യ:ദേവകി. മക്കൾ:പരേതനായ ബൈജു, ശ്രീജ (വയനാട്) മരുമകൻ: സുരേഷ് (വയനാട്) സഹോദരങ്ങൾ:പാർവ്വതി (താമരശ്ലേരി ), വൽസൻ (താമരശേരി), പരേതനായ രവീന്ദ്രൻ (താമരശേരി), ചന്ദ്രബോസ് (താമരശ്ലേരി )