കുട്ടമ്പൂര്: മണ്ണുമ്മക്കണ്ടിയിൽ പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യ കുട്ടിമാളു (93) നിര്യാതയായി. മക്കൾ : ആണ്ടിക്കുട്ടി (റിട്ട. ജില്ലാ കോടതി, കോഴിക്കോട് ), ദേവി, സൗമിനി, സുശീല , ജയശ്രീഭായ്, ഷാജി (ദുബൈ), സജീവൻ, പരേതനായ രവീന്ദ്രൻ. മരുമക്കൾ : സരസു (റിട്ട. സപ്ലൈകോ), ബാലകൃഷ്ണൻ (പി.സി. പാലം), രാമൻകുട്ടി (നരിക്കുനി), പ്രസന്ന (ഒളോപ്പാറ), രാഘവൻ ( പാടിക്കുന്ന്), പരേതനായ ബാബു (കോറോത്ത് പൊയിൽ), രജനി (ഹെഡ് നഴ്സ്, മെഡിക്കൽ കോളജ്, കോഴിക്കോട്), ബിസ്ന(നന്മണ്ട). സഹോദരൻ : രാഘവൻ (വീര്യമ്പ്രം), സരോജിനി, പരേതരായ പറങ്ങോടൻ, കാർത്തി.