namo-sg

നമോ മോദി...കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസനപദ്ധതികളും ജനക്ഷേമപദ്ധതികളും സമൂഹത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി മുത്തോലിക്കവലയിൽ

പ്രസംഗിക്കുന്നു