ambika

അതിരമ്പുഴ: മാന്നാനം ഇടത്തിൽ പര്യാത്ത് സതീഷ്‌കുമാറിന്റെ(ഉണ്ണി) ഭാര്യ അംബിക സതീഷ്‌കുമാർ നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.