
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം പന്തിരുവേലിൽ പരേതനായ പി.കെ ജോസഫിന്റെ(റിട്ട. ഹെഡ്മാസ്റ്റർ)
ഭാര്യ മറിയക്കുട്ടി ജോസഫ്(93) നിര്യാതയായി. പൂഞ്ഞാർ ഈന്തുംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി (പന്തിരുവേലിൽ പെട്രോളിയംസ്, കിടങ്ങൂർ), എമിലി, ഔസേപ്പച്ചൻ (ഡീലർ, കെഎസ് കാറ്റിൽഫീഡ്, കാഞ്ഞിരപ്പള്ളി), ഡോ. മാത്യു ജോസഫ് (എൽഎഫ് ആശുപത്രി, അങ്കമാലി), റോസമ്മ (റിട്ട. ടീച്ചർ), ഏലിമ്മ, ഡോ. മിനു ജോസഫ് (ജർമനി). മരുമക്കൾ: സാലി കുറ്റപ്പുഴ (നെടുങ്ങാടപ്പിള്ളി), ജോയി മുല്ലൂരാകത്ത് (പാലാ), മോളി കൊച്ചെട്ടൊന്നിൽ (അടുക്കം), ഡോ. റോസ് തോമസ് പുത്തൂർ, എടത്വാ, മാത്യു വർഗീസ് കാക്കക്കൂട്ടുങ്കൽ, പൊൻകുന്നം, ടോമി ജയിംസ് മൂങ്ങാമാക്കൽ (പൂവത്തിളപ്പ്), ഡോ. റോഷൻ പോൾ ചിറയിൽ ഏറ്റുമാനൂർ (ജർമനി). സംസ്കാരം ഇന്ന് 2.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ.