
മുത്തോലി: ഡേട്ടേഴ്സ് ഓഫ് മേരി സഭാംഗമായ സിസ്റ്റർ ജോസി ഉള്ളാട്ട്(പെണ്ണമ്മ-75) നിര്യാതയായി. മുത്തോലി പന്തത്തല ഉള്ളാട്ട് ജോസഫിന്റെയും മറിയമ്മയുടെയും മകളാണ്. സംസ്കാരം ഇന്ന് 3ന് ജലന്തർ കപൂർത്തല ക്രിസ്തുരാജ പ്രൊവിൻസിൽ നടത്തും.