
കോട്ടയം : കേരള കോൺഗ്രസ് (എം) കോട്ടയം മണ്ഡലം കൺവെൻഷൻ ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോജി കുറത്തിയാടൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, ഐസക് പ്ലാപള്ളിൽ, രാജു ആലപ്പാട്ട്, ജോസ് ഫിലിപ്പ്, ബാബു മണിമലപറമ്പൻ, തങ്കച്ചൻ വാലയിൽ, രാഹുൽ രഘുനാഥ്, കുഞ്ഞുമോൻ പളളികുന്നേൽ കിങ്ങ്സ്റ്റൺ രാജ ,ചീനിക്കുഴി രാധാകൃഷ്ണൻ ,എൻ.എം. തോമസ്, കിരൺ പി.ജോസ്, ജോർജ് മാത്യു, റനീഷ് കാരിമറ്റം, രൂപേഷ് പെരുംമ്പള്ളിപ്പറമ്പിൽ, അപ്പു ജേക്കബ് സ്‌കറിയ, ജിനു ജയിംസ്, മോഹനൻ പുത്തേട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.