ഇരുളില്‍ വഴികാട്ടി...കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം കളക്ടറേറ്റ് പടിക്കിലേക്ക് നടത്തിയ മാർച്ചില്‍ പങ്കെടുക്കുന്ന കാഴ്ച പരിമിതരായ ആളുകള്‍ തോളില്‍ കൈകോര്‍ത്ത് റോഡ് മുറിച്ച് കടക്കുന്നു.