
കാഞ്ഞിരപ്പള്ളി: പുതക്കുഴി ലെയ്നിൽ കൊച്ചുപറമ്പിൽ കെ.എം അബ്ദുൾസലാം (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ-76) നിര്യാതനായി. ഭാര്യ: ജമീല, കാഞ്ഞിരപ്പള്ളി കന്നുപറമ്പിൽ കുടുംബാംഗം. മക്കൾ: സീമ(പരേത), നസീർഖാൻ, സീന, നവാസ്ഖാൻ. മരുമക്കൾ: ജലീൽ, സുമയ്യ ശബാന. സംസ്കാരം നടത്തി.