
ചങ്ങനാശേരി: പ്രമുഖ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും, ട്രേഡ് യൂണിയൻ നേതാവും, ആംആദ്മി പാർട്ടി ജില്ലാ കമ്മറ്റി അംഗവുമായ തോമസ് കെ. മാറാട്ടുകളത്തിലിന്റെ ഭാര്യ എൽസമ്മ തോമസ്(67) നിര്യാതയായി. വായ്പൂര് മേലെമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ് തോമസ്(ദുബായ്), ആഷ്ലി (ബഹ്റിൻ), അജയ് എം. തോമസ് (അബുദാബി). മരുമക്കൾ: നിഖില തോമസ് (ചാലക്കുടി), സ്റ്റെഫി പീറ്റർ നടുവിലേവീട്ടിൽ (കൊരട്ടി). സംസ്കാരം വ്യാഴാഴ്ച 3ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പളളിയിൽ.