
വലവൂർ: കിഴക്കെചെറുക്കോൽകുന്നേൽ കെ.ഒ ജോസഫ് (ഐപ്പ്-86) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ, ഇരവിമംഗലം കക്കത്തുമല ചാറവേലിൽ കുടുബാഗം. മക്കൾ: ജോസ്, മേരി, പരേതയായ മോളി, ഫിലിപ്പ്, എൽസമ്മ, ആൻസി. മരുമക്കൾ: മേരി ഉപ്പൂട്ടിൽ (ഉള്ളനാട്, ജോണി തേക്കുംകാട്ടിൽ (പടിഞ്ഞാറ്റിൻകര), തോമസ് തേരകത്തനാടിയിൽ (വലവൂർ), ജിജി പനംക്കുന്നിൽ (കോക്കാട്), ജോസ് പരവൻപറമ്പിൽ (താമരക്കാട്), ജോഷി കൊല്ലപിളളിൽ (കാപ്പുംതല). സംസ്കാരം ഇന്ന് 2.30ന് ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ.