
ഇടയിരിക്കപ്പുഴ: കൂവപ്പുഴ എൻ. സരസമ്മ(93) നിര്യാതയായി. ഭർത്താവ് പരേതനായ കെ.കെ ദാമോദരൻ നായർ. മക്കൾ: രാജ്മോഹൻ നായർ, സരളാമണി, ശ്രീകുമാർ, രാജീവ്. മരുമക്കൾ: ശോഭന(വാഴൂർ), ബാലചന്ദ്രൻ(പാലാ), സുജാത(ഇടമറ്റം), ബിന്ദു(തെക്കേത്തുകവല). സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.