magicians-mla

ഓം..ഹ്രീം..ചിരി,ചിരി...കോട്ടയം മാലി ഹോട്ടലില്‍ നടന്ന മലയാളി മജീഷ്യന്‍ അസോസിയേഷൻ വാർഷിക ആഘോഷത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മാജിക്‌ ചെയ്യുന്നതിനായി മജീഷ്യന്റെ തൊപ്പി വെച്ചപ്പോള്‍ ചിരി പൊട്ടിയ മജീഷ്യന്മാര്‍.