
പാതാമ്പുഴ: കണ്ണമുണ്ടയിൽ പരേതനായ കെ.എ തോമസിന്റെ ഭാര്യ മേരി തോമസ്(76) നിര്യാതയായി. അമ്പാനിരപ്പേൽ ആറ്റുചാലിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി തോമസ്(റായ്പൂർ), സിബി തോമസ്(പ്രവിത്താനം), ജോജോ തോമസ്(പാതാമ്പുഴ), ഡോളി. മരുമക്കൾ: ബിന്ദു ചെരുവിൽ(അടൂർ), ബിസി വാഴേപ്പറമ്പിൽ(ഉള്ളനാട്), ബെറ്റി അരീക്കക്കുന്നേൽ(കാവുംകണ്ടം), ജയൻ കെ. അഗസ്റ്റ്യൻ കിഴക്കേൽ(ഭരണങ്ങാനം). സംസ്കാരം ഇന്ന് 2ന് മലയിഞ്ചിപ്പാറ മാർ ശ്ലീവാ പള്ളിയിൽ.