
ചക്കാമ്പുഴ: വെണ്ണായിപ്പിള്ളിൽ ആഗസ്തിയുടെ ഭാര്യ അന്നക്കുട്ടി(86) നിര്യാതയായി. മേരിലാന്റ് കല്ലറങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ആലീസ്, സെലിൻ, ജോസ്, പരേതനായ ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിൽ, ജെയ്സൺ, സാജു. മരുമക്കൾ: വർക്കിച്ചൻ പുളിക്കമൂഴിയിൽ, ഇമ്മാനുവേൽ ഈയലയിൽ, ഗ്രേസി മേമന, ഷീബ മേനാംതുണ്ടത്തിൽ. സംസ്കാരം ഇന്ന് 2.30ന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ.