
കൂരോപ്പട: കുറിയന്നൂർ വീട്ടിൽ പരേതനായ നാരായണൻ ആചാര്യയുടെ ഭാര്യ പി.ജി രാജമ്മ(88) നിര്യാതയായി. കളത്തിപ്പടി പന്തുകളത്തിൽ കുടുംബാംഗമാണ്. മക്കൾ: രാധാമണി, സുശീല, സത്യനാഥൻ, ഗീതാംബിക, സജീവ്കുമാർ, ഗിരിജാംബിക. മരുമക്കൾ: ശോഭന, ബാബു, സിന്ധു, രാജേഷ്, പരേതരായ ഗോപി, രവി. സംസ്കാരം ഇന്ന് 11ന് സ്വവസതിയിൽ.