കന്നി വോട്ടണെ...കോട്ടയം ബേക്കർ സ്കൂളിൽ നടന്ന ക്ലാസ് ലീഡർമാരുടെ തിരഞ്ഞെടുപ്പ് പാർലമെൻററി ഇലക്ഷന് സമാനമായ രീതിയിൽ ബാലറ്റ് പേപ്പറും പോളിംഗ് ബൂത്തും സ്ഥാപിച്ച് നടത്തിയപ്പോൾ വിരളിൽ മഷി പതിപ്പിച്ച ശേഷം വോട്ട് രേഖപ്പെടുത്തിയ വിദ്യാർത്ഥിനി