ഇത് ഞങ്ങളുടെ ടൈം...കോട്ടയം ബേക്കർ സ്കൂളിൽ നടന്ന ക്ലാസ് ലീഡർമാരുടെ തിരഞ്ഞെടുപ്പ് പാർലമെൻററി ഇലക്ഷന് സമാനമായ രീതിയിൽ നടത്തിയപ്പോൾ വോട്ടര്‍മാരായ വിദ്യാർത്ഥിനികളുടെ വിരളില്‍ മഴി പതിപ്പിച്ചത് കാണിക്കുന്നു