surendran

വൈക്കം: കുലശേഖരമംഗലം അശ്വതിയിൽ എം.കെ സുരേന്ദ്രൻ (62, റിട്ട. കൊച്ചിൻ ഷിപ്പ് യാർഡ് ) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: മിഥുൻ, അരുൺ. മരുമകൾ: രേവതി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പട്ടാര്യ സമാജം ശ്മശാനത്തിൽ.