കാഞ്ഞിരപ്പള്ളി:കെട്ടിടനിർമ്മാണരംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പാരമ്പ്യര്യവുമായി കവനന്റ് ബിൽഡേഴ്‌സ് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം തുടങ്ങി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചാണ്ടിഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അത്യാധുനീക സാങ്കേതിക വിദ്യയിലൂടെ വാസ്തുശാസ്ത്ര വിധിപ്രകാരം നിങ്ങളുടെ വീട് എന്ന സ്വപ്‌നം സാക്ഷാതക്കരിക്കുന്നു.പ്ലാൻ വരച്ച് വായ്പാ സൗകര്യം ഏർപ്പെടുത്തി വീട് പൂർത്തിയാക്കി രണ്ടു വർഷത്തെ സർവ്വീസ് വാറണ്ടിയോടെ കൈമാറുന്നു.9446216545