prebhakar-kaimal

കറുകച്ചാൽ: ചമ്പക്കര തെക്കേക്കര കരോട്ട് ടി.എം പ്രഭാകര കൈമൾ (മണിക്കുട്ടൻ,70) നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറി, ചമ്പക്കര കൈമൾ കുടുംബം ഖജാൻജിയായിരുന്നു. ഭാര്യ: ശോഭനാകുമാരി (വയല ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ.