jose

കുറവിലങ്ങാട്: വെള്ളായിപ്പറമ്പിൽ ജോസ് (75) നിര്യാതനായി. ഭാര്യ: ലില്ലി മാടപ്പാട്ട് ഇലഞ്ഞി. മക്കൾ: ലീന, ജോസ്, ജോർജ്, സെബിൻ. മരുമക്കൾ: ബെന്നി ചേന്താടിയിൽ തൊടുപുഴ, നീന കിഴകേവേളിയത് മൂവാറ്റുപുഴ, അനു മുണ്ടുവേലിൽ പെരുവ. സംസ്‌കാരം ഇന്ന് 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടൻ ദേവാലയത്തിൽ.