വൈക്കം : ചാലപ്പറമ്പിൽ കണ്ണച്ചാപറമ്പിൽ ചെല്ലപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: അമ്മിണി, കുഞ്ഞുമോൻ, സലിമോൻ, ഷൈലജ, അല്ലി, സുനിൽ കെ.സി, അജി, ബീന, അംബിളി, ബിജു. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചാലപ്പറമ്പിലെ വീട്ടുവളപ്പിൽ.