കൂരാലി: സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി
എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെയും , കുടുംബശ്രീയുടെയും നേതൃത്വത്തിൽ ജനകീയ ഭക്ഷണശാല കൂരാലിയിൽ പ്രവർത്തനമാരംഭിച്ചു.ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി
നിർഹിച്ചു. പഞ്ചായത്തംഗം നിർമ്മല ചന്ദ്രൻ അധ്യക്ഷത വഹിച്ചു.