joseph

ആനിക്കാട് ഈസ്റ്റ്: ഇളമ്പള്ളി ഉള്ളാട്ടിൽ ജോസഫ് തോമസ് (80, റിട്ട.എച്ച്.എം.പഞ്ചായത്ത് യു.പി.എസ് നെടുങ്കണ്ടം) നിര്യാതനായി. ഭാര്യ: പാമ്പാടി നാഴൂരിമറ്റത്തിൽ ആൻസി ജോസഫ്. മക്കൾ: ഷെറിൻ ജോസഫ് (എം.ജി.യൂണിവേഴ്‌സിറ്റി കോട്ടയം), ലെനിൻ ജോസഫ് (ഒമാൻ). മരുമക്കൾ: ബിനു തോമസ് (എം.ജി.യൂണിവേഴ്‌സിറ്റി കോട്ടയം), ജയ (ഒമാൻ). സംസ്‌കാരം ഇന്ന് രണ്ടിന് ആനിക്കാട് സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ.