shanthamm

കുമരകം : കൊല്ലകേരി പുത്തൻച്ചിറ വീട്ടിൽ ശാന്തമ്മ (73) നിര്യാതയായി. പരേത പേരൂർ കാക്കൂർ കുടുംബാംഗമാണ്.
മക്കൾ: പരേതനായ അനു, അഭിലാഷ്, അനീഷ്. മരുമക്കൾ: സീത, രുഗ്മ, രഞ്ജിനി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .