അപരിചിതർ... ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെ ഒത്തു ചേരലിൽ പങ്കെടുക്കാനെത്തിയവർ തമ്മിൽ പരിചയപ്പെടുന്നു