
കോട്ടക്കുപുറം: തച്ചിലേട്ട് ജോസഫ് (കുഞ്ഞേട്ടൻ- 85) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ (ആർപ്പൂക്കര തണ്ടപ്പള്ളിൽ കുടുംബാംഗമാണ് ). മക്കൾ : അപ്പച്ചൻ, മോളി, സാലി, ജിജി, സിസ്റ്റർ ട്രീസ എഫ്.ഡി.എസ്.എച്ച്.ജെ. മരുമക്കൾ : ജോണി, റോയ്, ഷാജി, ലിസി. സംസ്‌കാരം ഇന്ന് 10:30ന് കോട്ടക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.