mathew

ഇത്തിത്താനം: കുന്നുംപുറം പരേതനായ കെ.എ. വർഗ്ഗീസിന്റെ മകൻ കെ.വി. ട്രാൻസ്‌പോർട്ട് ഉടമ മാത്യു കെ.വി. (കുഞ്ഞുമോൻ-59)
നിര്യാതനായി. പരേതൻ കേരള കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറി, കേരള യൂത്ത് ഫ്രണ്ട് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിനി അഗസ്റ്റിൻ തൊടുപുഴ കല്ലൂർക്കാട് നിരപ്പേൽ കുടുംബാംഗം. മക്കൾ: നിമ മേരി മാത്യു (സി.എം.സി, വെല്ലൂർ), നവ്യ ആൻ മാത്യു (വിദ്യാർത്ഥി, സെന്റ് ഗിറ്റ്‌സ് എൻജിനീയറിംഗ് കോളേജ്), നോയൽ
വർക്കി മാത്യു (എസ്.ബി. ഹൈസ്‌കൂൾ വിദ്യാർത്ഥി). സംസ്‌കാരം ഇന്ന് 3ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.