കാഞ്ഞിരപ്പള്ളി: കോവിൽക്കടവ് പ്ലാത്തറ വീട്ടിൽ മുരളി പി.ജി (58) നിര്യാതനായി. ഭാര്യ : സാജിത മുരളി പാമ്പനാർ പാറയിൽ കുടുംബാംഗം. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ഭവാനി. സംസ്‌കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ.