narayanan

താമരക്കാട്: കൊച്ചുപുരയ്ക്കൽ കെ.കെ. നാരായണൻ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി താമരക്കാട് ചൂഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സുകുമാരൻ, ശ്യാമള, ശകുന്തള, ഉഷ, കുമാരി, സിന്ധു. മരുമക്കൾ: ഐഷ കൊപ്പുപുരയ്ക്കൽ ബ്രഹ്മമംഗലം, രവി നമ്പൂരിക്കുന്നേൽ തൊടുപുഴ, ശശി മേലേപറമ്പിൽ കൊല്ലപ്പിള്ളി, വിജയൻ പാറയ്ക്കൽ അരയൻകാവ്, സജു തോട്ടകത്ത് അടൂർ, ബിജു മോതിരംതോട്ടത്തിൽ താമരക്കാട്. സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.