പായിപ്പാട്: ലൂർദ്മാതാ പള്ളിയിൽ ദിവ്യകാരുണ്യാഗ്‌നി കൺവെൻഷൻ 8ന് നടക്കും. രാവിലെ 9.30ന് ജപമാല, ലുത്തിനിയ. 10ന് ദിവ്യകാരുണ്യയാരാധന, വചനപ്രഘോഷണം. 11.15ന് വി.കുർബാന, കൈവയ്പ്പ് ശുശ്രുഷ, ഭക്തസാധനങ്ങളുടെ വെഞ്ചരിപ്പ്. ഫാ.ജോർജ് നൂഴാഴ്ത്തടം കാർമ്മികത്വം വഹിക്കും.